പത്തനംതിട്ടയിൽ ഭർത്താവിൻ്റെ കുത്തേറ്റ് ഭാര്യ മരിച്ചു

 പത്തനംതിട്ടയിൽ  ഭർത്താവിൻ്റെ കുത്തേറ്റ് ഭാര്യ മരിച്ചു
Aug 3, 2025 12:45 PM | By Editor

പത്തനംതിട്ട: ഭർത്താവിൻ്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പത്തനംതിട്ട പുല്ലാട് ആലുന്തറ സ്വദേശിനി ശ്യാമയാണ് കൊല്ലപ്പെട്ടത്.

ഭർത്താവ് ജയകുമാറാണ് കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. ഭാര്യയെയും ഭാര്യാ പിതാവിനെയും ഭാര്യാ പിതാവിൻ്റെ സഹോദരിയെയും പ്രതി ആക്രമിച്ചു.

ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കുത്തേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ശ്യാമ മരിച്ചത്. കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. പ്രതിക്കായി കോയിപ്രം പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

Pathanamthitta

Related Stories
നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാ​പ്പ നിയമപ്രകാരം  ജില്ലയിൽ നിന്ന്​ പുറത്താക്കി

Aug 2, 2025 12:32 PM

നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാ​പ്പ നിയമപ്രകാരം ജില്ലയിൽ നിന്ന്​ പുറത്താക്കി

നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാ​പ്പ നിയമപ്രകാരം ജില്ലയിൽ നിന്ന്​...

Read More >>
യാത്രക്കാരിൽ ആരോ ബസിൽ ബെല്ലടിച്ചു, വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

Aug 2, 2025 11:05 AM

യാത്രക്കാരിൽ ആരോ ബസിൽ ബെല്ലടിച്ചു, വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

യാത്രക്കാരിൽ ആരോ ബസിൽ ബെല്ലടിച്ചു, വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ യാത്രക്കാരിൽ ആരോ ബസിൽ...

Read More >>
നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

Aug 1, 2025 10:39 PM

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച...

Read More >>
  സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ  -പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​ മേധാവി

Aug 1, 2025 02:22 PM

സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ -പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​ മേധാവി

സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ - പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​...

Read More >>
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ രക്ഷപ്പെട്ടു

Aug 1, 2025 11:03 AM

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ...

Read More >>
  പന്തളത്ത് ഗുണ്ടാആക്രമണത്തിൽ തട്ടുകടയുടെ ഉടമക്ക് ഗുരുതര പരിക്ക്

Jul 31, 2025 04:30 PM

പന്തളത്ത് ഗുണ്ടാആക്രമണത്തിൽ തട്ടുകടയുടെ ഉടമക്ക് ഗുരുതര പരിക്ക്

പന്തളത്ത് ഗുണ്ടാആക്രമണത്തിൽ തട്ടുകടയുടെ ഉടമക്ക് ഗുരുതര...

Read More >>
Top Stories