സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ -പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​ മേധാവി

  സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ  -പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​ മേധാവി
Aug 1, 2025 02:22 PM | By Editor


സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ -ജില്ല പൊലീസ്​ മേധാവി


പ​ത്ത​നം​തി​ട്ട: സൈ​ബ​ർ ത​ട്ടി​പ്പ്​ സം​ഘ​ങ്ങ​ൾ പ്ര​ധാ​ന​മാ​യി ലക്ഷ്യമിടുന്നത് ​ വി​ര​മി​ച്ച ജീ​വ​ന​ക്കാ​രെ​യാ​ണെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ആ​ർ. ആ​ന​ന്ദ്. എ​ല്ലാ പ്രാ​യ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രും കു​ടു​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും പൊ​ലീ​സ്​ നി​രീ​ക്ഷ​ണ​ങ്ങ​ളി​ൽ പെ​ൻ​ഷ​ൻ​കാ​ർ കൂ​ടു​ത​ലാ​യി ഇ​ര​ക​ളാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.


പ്രാ​യ​മാ​യ ഇ​വ​ർ​ക്കൊ​പ്പം മ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ പ​ല​പ്പോ​ഴും ഉ​ണ്ടാ​കി​ല്ല. പെ​ൻ​ഷ​ൻ തു​ക ബാ​ങ്കു​ക​ളി​ലു​ണ്ടാ​കും. ഇ​താ​ണ്​ ഇ​വ​രെ കു​രു​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റ ആ​ർ. ആ​ന​ന്ദ് പ​റ​ഞ്ഞു. ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ധ​വ​ത്​​ക​രി​ക്കാ​നും ശ്ര​മ​ങ്ങ​ളു​ണ്ടാ​കും.


ഒ​പ്പം ബാ​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​യു​ക്ത യോ​ഗം വി​ളി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ന​ട​ത്തി​യ ‘മു​ഖാ​മു​ഖ’​ത്തി​ൽ പ​റ​ഞ്ഞു. പോ​ക്​​സോ കേ​സു​ക​ളി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​മു​ണ്ടാ​കും. വീ​ഴ്ച​ക​ൾ തി​രു​ത്തി മു​ന്നോ​ട്ടു​പോ​കും. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ണ്ടാ​കും. ല​ഹ​രി​ക്കെ​തി​രെ ജി​ല്ല​ത​ല​ത്തി​നൊ​പ്പം ഡി​വി​ഷ​ൻ, സ്​​റ്റേ​ഷ​ൻ ത​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളു​മു​ണ്ടാ​കും.


ഗു​ണ്ടാ സം​ഘ​ങ്ങ​ൾ​ക്കും സ്ഥി​രം ​ക്ര​മി​ന​ലു​ക​ൾ​ക്കു​മെ​തി​രെ കാ​പ്പ അ​ട​ക്ക​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. സ​മാ​ധാ​നാ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളു​മു​ണ്ടാ​കും. നി​ല​വി​ലു​ള്ള മി​ക​ച്ച പ​ദ്ധ​തി​ക​ൾ തു​ട​രു​ന്ന​തി​നൊ​പ്പം ​കു​റ്റാ​ന്വേ​ഷ​ണ​ത്തി​ല​ട​ക്കം പു​തി​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എ​സ്.​പി പ​റ​ഞ്ഞു.




cyber fraud

Related Stories
നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

Aug 1, 2025 10:39 PM

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച...

Read More >>
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ രക്ഷപ്പെട്ടു

Aug 1, 2025 11:03 AM

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ...

Read More >>
  പന്തളത്ത് ഗുണ്ടാആക്രമണത്തിൽ തട്ടുകടയുടെ ഉടമക്ക് ഗുരുതര പരിക്ക്

Jul 31, 2025 04:30 PM

പന്തളത്ത് ഗുണ്ടാആക്രമണത്തിൽ തട്ടുകടയുടെ ഉടമക്ക് ഗുരുതര പരിക്ക്

പന്തളത്ത് ഗുണ്ടാആക്രമണത്തിൽ തട്ടുകടയുടെ ഉടമക്ക് ഗുരുതര...

Read More >>
BSNL പ്രിൻസിപ്പൽ ജനറൽ മാനേജർ ശ്രീ സാജു ജോർജ് K, ITS, വിരമിക്കുന്നു

Jul 31, 2025 12:56 PM

BSNL പ്രിൻസിപ്പൽ ജനറൽ മാനേജർ ശ്രീ സാജു ജോർജ് K, ITS, വിരമിക്കുന്നു

BSNL പ്രിൻസിപ്പൽ ജനറൽ മാനേജർ ശ്രീ സാജു ജോർജ് K, ITS,...

Read More >>
 പതിനേഴുകാരി സുഹൃത്തിൽ നിന്നും ഗർഭിണിയായി, കേസെടുത്ത് പോലീസ്

Jul 30, 2025 04:32 PM

പതിനേഴുകാരി സുഹൃത്തിൽ നിന്നും ഗർഭിണിയായി, കേസെടുത്ത് പോലീസ്

പതിനേഴുകാരി സുഹൃത്തിൽ നിന്നും ഗർഭിണിയായി, കേസെടുത്ത്...

Read More >>
ബി എസ് എന്‍ എല്‍ മൊബൈല്‍ ടവറിന്റെ ജനറേറ്ററിലെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍

Jul 30, 2025 12:56 PM

ബി എസ് എന്‍ എല്‍ മൊബൈല്‍ ടവറിന്റെ ജനറേറ്ററിലെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍

ബി എസ് എന്‍ എല്‍ മൊബൈല്‍ ടവറിന്റെ ജനറേറ്ററിലെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍ ...

Read More >>
Top Stories