ഫാൻസി നമ്പർ ലേലം: തുക അടയ്ക്കാതെ പിൻമാറുന്നവർക്കെതിരെ നടപടി

ഫാൻസി നമ്പർ ലേലം: തുക അടയ്ക്കാതെ പിൻമാറുന്നവർക്കെതിരെ നടപടി
Apr 27, 2026 03:00 PM | By Editor

ഫാൻസി നമ്പർ ലേലം: തുക അടയ്ക്കാതെ പിൻമാറുന്നവർക്കെതിരെ നടപടി

പത്തനംതിട്ട ∙ മോട്ടർ വാഹനവകുപ്പ് ഫാൻസി നമ്പർ ലേലത്തിൽ പങ്കെടുത്തശേഷം

ഉയർന്ന തുക വിളിച്ച് പിന്നീട് പണം അടയ്ക്കാതെ പിൻമാറുന്നവർക്കെതിരെ കർശന

നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ലേലത്തിൽ വിജയിച്ചശേഷം നിശ്ചിത

സമയത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പെടെയുള്ള

നിയമനടപടികൾക്ക് വിധേയരാകേണ്ടിവരും. ഫാൻസി നമ്പർ ലേലത്തിൽ

ചിലർ വലിയ തുക വിളിച്ച് പിന്നീട് പണം അടയ്ക്കാതെ പിന്മാറുന്ന പ്രവണത

വ്യാപകമാണ്. ഇതിലൂടെ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നുണ്ട്.

ലേലത്തിൽ പങ്കെടുത്തവർ തുക അടയ്ക്കാതെ പിൻമാറുന്നുവെങ്കിൽ,

ബന്ധപ്പെട്ട വാഹനത്തിന്റെ റജിസ്ട്രേഷൻ തടസ്സപ്പെടാൻ സാധ്യതയുണ്ട്.

ഭാവിയിൽ ലേലത്തിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കും ഏർപ്പെടുത്തും.

ലേലത്തിൽ പങ്കെടുക്കുമ്പോൾ കൃത്യമായി ആലോചിച്ചശേഷം മാത്രം

തുക രേഖപ്പെടുത്തണം. ഫാൻസി നമ്പർ ലേലത്തിലെ അപാകതകൾ പരിഹരിച്ച്

സുതാര്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുകയാണ് വകുപ്പ്.

fancy-number-auction-defaults-motor-vehicle-department

Related Stories
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
തെരുവുനായയുടെ ആക്രമണത്തിന് ഇരയായി  ഒന്നര വയസ്സുകാരൻ

Jul 20, 2026 12:39 PM

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ...

Read More >>
Top Stories