ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ല്‍

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ല്‍
Dec 12, 2025 03:06 PM | By Editor

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ല്‍

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ല്‍. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്,

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വോ​ട്ടെ​ണ്ണ​ല്‍ എ​ന്നി​വ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കും. ന​ഗ​ര​സ​ഭ​യു​ടെ വോ​ട്ടെ​ണ്ണ​ല്‍ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും.

ഒ​രു സ്ഥാ​നാ​ര്‍ഥി​ക്കോ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്റി​നോ വോ​ട്ടെ​ണ്ണ​ല്‍ മേ​ശ​യു​ടെ എ​ണ്ണ​ത്തി​ന് തു​ല്ല്യ​മാ​യ ആ​ളു​ക​ളെ കൗ​ണ്ടിം​ഗ് ഏ​ജ​ന്റു​മാ​രാ​യി

വ​ര​ണാ​ധി​കാ​രി​ക്ക് നോ​ട്ടീ​സ് ന​ല്‍കി നി​യ​മി​ക്കാം. ഓ​രോ വാ​ര്‍ഡി​ലും പോ​സ്റ്റ​ല്‍ വോ​ട്ട് ആ​ദ്യം എ​ണ്ണും. വോ​ട്ടെ​ണ്ണ​ല്‍ പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍

വ​ര​ണാ​ധി​കാ​രി ഫ​ലം പ്ര​ഖ്യാ​പി​ക്കും.

വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ക​ല​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍. വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം കൗ​ണ്ടിം​ഗ്

കേ​ന്ദ്ര​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണം വി​ല​യി​രു​ത്താ​ന്‍ ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍മാ​രു​ടെ​യും പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ല​ക്ട​ർ.

കൗ​ണ്ടിം​ഗ് ഏ​ജ​ന്റു​മാ​ര്‍ ചു​മ​ത​ല​പ്പെ​ട്ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്റെ വോ​ട്ടെ​ണ്ണ​ല്‍ പൂ​ര്‍ത്തി​യാ​യാ​ല്‍ ഹാ​ളി​ല്‍ നി​ന്ന് പു​റ​ത്തു​പോ​ക​ണം.

വോ​ട്ടെ​ണ്ണ​ലു​മാ​യി ഏ​ര്‍പെ​ടു​ത്തി​യ ക്ര​മീ​ക​ര​ണം ബ്ലോ​ക്ക്, ന​ഗ​ര​സ​ഭ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ല​യി​രു​ത്തി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ്, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ബീ​ന എ​സ്. ഹ​നീ​ഫ്, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍മാ​ര്‍, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

.

local-body-election-vote-counting-

Related Stories
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
Top Stories