സ്വർണവിലയിൽ വൻ ഇടിവ്

സ്വർണവിലയിൽ വൻ ഇടിവ്
Nov 4, 2025 10:24 AM | By Editor

റോക്കറ്റ് പോലെ കുതിച്ചു കൊണ്ടിരുന്ന സ്വർണം താഴേക്ക്. തൊണ്ണൂറായിരം രൂപക്ക് മുകളിൽ വിലമാറിക്കളിച്ചിരുന്ന സ്വർണം ഇന്ന് തൊണ്ണൂറായിരത്തിന് താ‍ഴേക്കിറങ്ങി. ഇന്നലെ പവന് 90,320 രൂപയായിരുന്നു വില. ഇന്നത്തെ കുറഞ്ഞ് 89,800 രൂപയായി. 520 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. വിലകുറഞ്ഞെങ്കിലും പലരിലും ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. കാരണം നിലവിലെ പ്രവണത വച്ച് ഉച്ചക്ക് ശേഷം വീണ്ടും വിലയിൽ മാറ്റം വരാനും വില വർധിക്കാനുമുളള സാധ്യത ഏറെയാണ്.

ഒക്ടോബര്‍ 21ന് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡായ 97,360 രൂപയിലെത്തിയിരുന്നു. അന്ന് പണിക്കൂലി കൂടി കൂട്ടി ആഭരണവില ഒരുലക്ഷം കടക്കുന്ന സ്ഥിതിയുണ്ടായി. അതേസമയം, ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായ ചൈനയിൽ, ചില്ലറ സ്വര്‍ണവ്യാപാരികള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നല്‍കിയിരുന്ന നികുതിയിളവ് സര്‍ക്കാര്‍ പിന്‍വലിച്ചെന്ന റിപ്പോർട്ടുകളുമുണ്ട്. ഇത് ആഗോള വിപണിയിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്.

GOLD RATE TODAY

Related Stories
സമർത്ഥരായ വിദ്യാർത്ഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾക്ക് ഇ- ഗ്രാന്റ്സ് പോർട്ടലിൽ  ഇപ്പോൾ അപേക്ഷിക്കാം.

Nov 5, 2025 01:23 PM

സമർത്ഥരായ വിദ്യാർത്ഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾക്ക് ഇ- ഗ്രാന്റ്സ് പോർട്ടലിൽ ഇപ്പോൾ അപേക്ഷിക്കാം.

സമർത്ഥരായ വിദ്യാർത്ഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾക്ക് ഇ- ഗ്രാന്റ്സ് പോർട്ടലിൽ ഇപ്പോൾ...

Read More >>
സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ നഴ്‌സിങ് കോളേജുകളിൽഒന്ന് റാന്നിക്ക് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

Nov 5, 2025 11:35 AM

സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ നഴ്‌സിങ് കോളേജുകളിൽഒന്ന് റാന്നിക്ക് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ നഴ്‌സിങ് കോളേജുകളിൽഒന്ന് റാന്നിക്ക് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ...

Read More >>
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത്  രുചിവിളമ്പാൻ കുടുംബശ്രീപ്രീമിയം കഫേ റസ്റ്ററന്റ്

Nov 4, 2025 04:54 PM

പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് രുചിവിളമ്പാൻ കുടുംബശ്രീപ്രീമിയം കഫേ റസ്റ്ററന്റ്

പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് രുചിവിളമ്പാൻ കുടുംബശ്രീപ്രീമിയം കഫേ...

Read More >>
ശ​മ്പ​ളം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ അ​ക​റ്റു​ന്നു.

Nov 4, 2025 03:26 PM

ശ​മ്പ​ളം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ അ​ക​റ്റു​ന്നു.

ശ​മ്പ​ളം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ...

Read More >>
പുല്ലാട് വടക്കേ കവലയിൽ വാഹനാപകടങ്ങൾ കൂടുന്നു

Nov 4, 2025 03:02 PM

പുല്ലാട് വടക്കേ കവലയിൽ വാഹനാപകടങ്ങൾ കൂടുന്നു

പുല്ലാട് വടക്കേ കവലയിൽ വാഹനാപകടങ്ങൾ...

Read More >>
പഠനം ഇല്ലാതെയുള്ള റൂട്ട് പരിഷ്കരണം പത്തനംതിട്ടയിലെ കെഎസ്ആർടിസി സർവീസുകൾ നഷ്ടത്തിലാക്കുന്നു

Nov 4, 2025 11:33 AM

പഠനം ഇല്ലാതെയുള്ള റൂട്ട് പരിഷ്കരണം പത്തനംതിട്ടയിലെ കെഎസ്ആർടിസി സർവീസുകൾ നഷ്ടത്തിലാക്കുന്നു

പഠനം ഇല്ലാതെയുള്ള റൂട്ട് പരിഷ്കരണം പത്തനംതിട്ടയിലെ കെഎസ്ആർടിസി സർവീസുകൾ...

Read More >>
Top Stories