പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്
Sep 11, 2026 03:32 PM | By Editor

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ധന്യ – രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. ആളുകള്‍ക്ക് നല്‍കിയ പോപ്‌കോണിലും സ്നാക്സിലും കാപ്പിയിലുമാണ് അളവില്‍ ക്രമക്കേട് കണ്ടെത്തിയത്. രാവിലെ 10 മണിയോടെ സിനിമ കാണുവാന്‍ എത്തിയ ആളുകള്‍ക്കിടയിലൂടെ ഉദ്യോഗസ്ഥര്‍ തീയേറ്ററിലേക്ക് കയറുകയും ഇതിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന കഫറ്റീരിയയില്‍ നിന്നും പോപ്‌കോണും സ്നാക്സും വാങ്ങുകയുമായിരുന്നു.

70 ഗ്രാം അളവ് പറഞ്ഞിട്ടുള്ള മീഡിയം പോപ്‌കോണില്‍ 51 ഗ്രാമും 55 ഗ്രാം ചെറിയ പോപ്‌കോണ്‍ കപ്പില്‍ 41 ഗ്രാമുമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. 180 ഗ്രാം നല്‍കേണ്ട കാപ്പിയില്‍ 105 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്. കഫറ്റീരിയയുടെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് 2018 ല്‍ അവസാനിച്ചിരുന്നതായും സംഘം കണ്ടെത്തി. ഇത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗവും തീയേറ്ററിന് എതിരെ നടപടി സ്വീകരിക്കും. അളവില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ തീയേറ്ററിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Legal Metrology inspection at Pathanamthitta theatre: Major irregularities found in cafeteria.

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന് പുതിയ ട്രഷറർ

Sep 9, 2026 08:00 PM

നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന് പുതിയ ട്രഷറർ

നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന് പുതിയ ട്രഷറർ...

Read More >>
Top Stories