ഓണക്കാലത്തെ വലിയ തിരക്കു പരിഗണിച്ച് സൂപ്പർ ക്ലാസ് ബസുകൾ വാടകയ്ക്ക് എടുത്തു സർവീസ് നടത്താനുള്ള കെഎസ്ആർടിസി നീക്കം പാളി

ഓണക്കാലത്തെ വലിയ തിരക്കു പരിഗണിച്ച് സൂപ്പർ ക്ലാസ് ബസുകൾ വാടകയ്ക്ക് എടുത്തു സർവീസ് നടത്താനുള്ള കെഎസ്ആർടിസി നീക്കം പാളി
Aug 21, 2026 10:56 AM | By Editor

ഓണക്കാലത്തെ വലിയ തിരക്കു പരിഗണിച്ച് സൂപ്പർ ക്ലാസ് ബസുകൾ വാടകയ്ക്ക് എടുത്തു സർവീസ് നടത്താനുള്ള കെഎസ്ആർടിസി നീക്കം പാളി

പത്തനംതിട്ട ∙ ഓണക്കാലത്തെ വലിയ തിരക്കു പരിഗണിച്ച് മറുനാടൻ മലയാളികൾക്കു നാട്ടിൽ എത്താൻ സൂപ്പർ ക്ലാസ് ബസുകൾ വാടകയ്ക്ക് എടുത്തു സർവീസ് നടത്താനുള്ള കെഎസ്ആർടിസിയുടെ നീക്കം പാളി. സൂപ്പർ ക്ലാസ് ബസുകൾ സ്വന്തമായി വാങ്ങാൻ പണമില്ലാത്തതിനാൽ 63 എസി ബസുകൾ വാടകയ്ക്ക് എടുക്കാൻ ടെൻഡർ ക്ഷണിച്ചെങ്കിലും തുടർ നടപടികളായില്ല. ഓണക്കാലത്തെ പ്രതിസന്ധി മറികടക്കാൻ നിലവിലുള്ള പഴയ ബസുകൾ ഉപയോഗിച്ചാണ് അധിക സർവീസ്.

ഓണം, ക്രിസ്മസ്, പുതുവത്സര ആഘോഷം എന്നിവയുടെ വലിയ തിരക്കു പരിഗണിച്ചു സംസ്ഥാനാന്തര സർവീസ് നടത്താൻ 6 മാസത്തേക്ക് 7 തരത്തിലുള്ള എസി ബസുകൾ വാടകയ്ക്ക് എടുക്കാനാണ് കഴിഞ്ഞ മാസം ടെൻഡർ ക്ഷണിച്ചത്. ഇത് നടപ്പാക്കാൻ കഴിയാതെ വന്നതോടെ ഓണക്കാലത്തെ വലിയ തിരക്കിന് അനുസരിച്ച് സർവീസ് നടത്താൻ വിവിധ ഡിപ്പോകളിൽ നിന്നു ബസുകൾ പ്രധാന ഡിപ്പോകളിൽ കേന്ദ്രീകരിക്കാനാണ് നിർദേശം. ശബരിമല മണ്ഡല മകരവിളക്കു തീർഥാടനത്തിന് 600 സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാനുള്ള മറ്റൊരു കരാറും കെഎസ്ആർടിസി ക്ഷണിച്ചിട്ടുണ്ട്.

KSRTC's move to hire and operate superclass buses, considering the heavy rush during the Onam season, has failed

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories