എപ്പോഴും നല്ല തിരക്കുള്ള പന്തളം കവലയിൽറോഡിലെ വരകൾ മാഞ്ഞു; എവിടെക്കൂടി മുറിച്ചുകടക്കും

എപ്പോഴും നല്ല തിരക്കുള്ള പന്തളം കവലയിൽറോഡിലെ വരകൾ മാഞ്ഞു; എവിടെക്കൂടി മുറിച്ചുകടക്കും
May 21, 2026 12:40 PM | By Editor

എപ്പോഴും നല്ല തിരക്കുള്ള പന്തളം കവലയിൽറോഡിലെ വരകൾ മാഞ്ഞു; എവിടെക്കൂടി മുറിച്ചുകടക്കും

പന്തളം : എപ്പോഴും നല്ല തിരക്കുള്ള പന്തളം കവലയിൽ റോഡ് മുറിച്ചുകടക്കേണ്ടത് എവിടെ എന്നറിയാതെ ജനം വലയുമ്പോൾ, വാഹനം നിർത്തേണ്ടസ്ഥലം അറിയാതെ വാഹനം ഓടിക്കുന്നവരും ചുറ്റുന്നു. പന്തളം കവലയിലെ സീബ്രാലൈനുകളെല്ലാം മാഞ്ഞുപോയിട്ട് നാളുകളായി.

പോലീസ് ഡ്യൂട്ടിക്കുണ്ടെങ്കിലും സിഗ്നൽ സംവിധാനം നോക്കിയാണ് യാത്രക്കാരും വാഹനം ഓടിക്കുന്നവരും കടന്നുപോകുന്നത്. ആദ്യമായി എത്തുന്നവർക്ക് ഏതുവഴി റോഡ് മുറിച്ചുകടക്കണമെന്നറിയാൻ പ്രയാസമാണ്. വാഹനം സിഗ്നലിൽ നിർത്തേണ്ട വരകളും റോഡിന്റെ അരികിൽ വാഹനം നിർത്താനുള്ള അതിർവരമ്പുകാണിക്കുന്ന വരകളും മാഞ്ഞുകഴിഞ്ഞു.

സീബ്രാലൈനില്ലാത്തതിനാൽ പന്തളം-മാവേലിക്കര, പന്തളം-പത്തനംതിട്ട റോഡുകളിലും എം.സി. റോഡിലും തോന്നുന്ന സ്ഥലത്താണ് വാഹനങ്ങൾ നിർത്തുന്നത്. കുളനട ടി.ബി. കവലയിലും മെഡിക്കൽമിഷൻ കവലയിലും വരകൾ മാഞ്ഞുപോയിട്ടുണ്ട്.

zebra line

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories