പ്രവാസികളുടെ ശ്രദ്ധയ്ക്ക്; രാത്രിയിൽ ഇനി ആ ശബ്ദം മൊബെെലിൽ വരില്ല, എമർജൻസി അലർട്ടിൽ മാറ്റം

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; രാത്രിയിൽ ഇനി ആ ശബ്ദം മൊബെെലിൽ വരില്ല, എമർജൻസി അലർട്ടിൽ മാറ്റം
Mar 10, 2026 04:52 PM | By Editor

അബുദാബി: മിസെെൽ, ഡ്രോൺ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന മൊബെെൽ ഫോൺ അലർട്ടുകളുടെ ശബ്ദത്തിൽ മാറ്റം വരുത്തി യുഎഇ. രാവിലെ ഒമ്പത് മുതൽ രാത്രി 10.30 വരെ ഉച്ചത്തിലുള്ള മുന്നയിപ്പ് ശബ്ദം തുടരും. ഭീഷണി ഒഴിഞ്ഞാൽ സാധാരണ സന്ദേശത്തിന്റെ ടോണിൽ ലഭിക്കും... രാത്രി 10.30 മുതൽ രാവിലെ ഒമ്പത് വരെ ഉച്ചത്തിനുള്ള മുന്നറിയിപ്പ് ശബ്ദത്തിന് പകരം സാധാരണ മെസേജ് ടോൺ മാത്രമേ ഉണ്ടാകൂ. രാത്രിയിലെ ഉയർന്ന ശബ്ദം ജനങ്ങളെ ബാധിക്കാതിരിക്കാനാണ് അലർട്ട് ടോണിൽ മാറ്റം വരുത്തിയതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.'

സെൽ ബ്രോഡ്കാസ്റ്റ്' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സന്ദേശങ്ങൾ അയക്കുന്നത്. ഫോൺ സെെലന്റ് മോഡിൽ ആണെങ്കിൽ പോലും ഈ മുന്നറിയിപ്പ് ശബ്ദം കേൾക്കും. മിസെെൽ ഭീഷണിയുള്ള നിർദ്ദിഷ്ട മേഖലയിൽ താമസിക്കുന്നവർക്ക് മാത്രമാണ് സന്ദേശം ലഭിക്കുക. പ്രദേശിക നമ്പറുകൾ ഉള്ളവർക്കും ടൂറിസ്റ്റുകൾക്കും ഒരേപോലെ ഈ സന്ദേശം ലഭിക്കും.

അതേസമയം, പൊതുജന സുരക്ഷ ഉറപ്പാക്കാൻ ഔദ്യോഗിക നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അലർട്ട് ലഭിച്ചാൽ ഉടൻ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. മുന്നറിയിപ്പ് ലഭിച്ചാൽ ജനാലകൾ, വാതിലുകൾ, തുറന്ന സ്ഥലങ്ങൾ എന്നിവയുടെ അടുത്ത് നിന്ന് മാറിനിൽക്കാനും അധികൃതർ നിർദേശിക്കുന്നു.

uae missile-warning-alert-sound

Related Stories
ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

Apr 11, 2026 11:08 AM

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം...

Read More >>
ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

Apr 6, 2026 10:34 AM

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ...

Read More >>
പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി  ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ പത്തനംതിട്ട ജില്ലാ കമ്മറ്റി യു ഡി എഫ് കമ്മറ്റി നേതൃത്വയോഗം സംഘടിപ്പിച്ചു

Mar 27, 2026 10:36 AM

പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ പത്തനംതിട്ട ജില്ലാ കമ്മറ്റി യു ഡി എഫ് കമ്മറ്റി നേതൃത്വയോഗം സംഘടിപ്പിച്ചു

പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ...

Read More >>
ഇന്ത്യ അടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി.

Mar 26, 2026 11:45 AM

ഇന്ത്യ അടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി.

ഇന്ത്യ അടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്...

Read More >>
 ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കും; ഇറാൻ

Mar 25, 2026 03:10 PM

ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കും; ഇറാൻ

ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കും; ഇറാൻ...

Read More >>
 മലയാളി നഴ്സ് സൗദിയിൽ ചികിത്സയിലിരിക്കെ മരിച്ചു

Mar 24, 2026 10:21 AM

മലയാളി നഴ്സ് സൗദിയിൽ ചികിത്സയിലിരിക്കെ മരിച്ചു

മലയാളി നഴ്സ് സൗദിയിൽ ചികിത്സയിലിരിക്കെ...

Read More >>
Top Stories