അദ്ധ്യാപക ഒഴിവ്
ഇലന്തൂർ: ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ
ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട് .
നാളെ 2ന് നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം .
ഫോൺ :9946374043
എലിമുള്ളുംപ്ലാക്കൽ :ഗവ.എച്ച് എസ് എസിൽ ഹൈസ്കൂൾ വിഭാഗം
ഇംഗ്ലീഷ് അധ്യാപക താത്കാലിക ഒഴിവുണ്ട് .അഭിമുഖം 8ന്,11ന്
ചിറ്റാർ :ഗവ .ഹയർ സെക്കൻഡറി സ്കൂളിൽ യു പി വിഭാഗത്തിൽ
ഹിന്ദി അദ്ധ്യാപിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച്ച ഇന്ന് 2നു നടക്കും
vacancy of teachers