പത്തനംതിട്ട കുമ്പഴയില്‍ യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയില്‍

 പത്തനംതിട്ട കുമ്പഴയില്‍ യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയില്‍
Jun 9, 2025 10:21 AM | By Editor

പത്തനംതിട്ട: കുമ്പഴയിലെ ലോഡ്ജില്‍ യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ ആദിക്കാട്ടുകുളങ്ങര മുട്ടാരി വടക്കേതില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് സൂഫിയാന്‍ (22) ആണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെയാണ് കലഞ്ഞൂര്‍ സ്വദേശിയായ ഇരുപതുകാരിയുമായി ഇയാള്‍ കുമ്പഴ ഗ്രീന്‍ലാന്‍ഡ് ഹോട്ടലില്‍ മുറിയെടുത്തത്.

രാത്രി ഏഴരയോടെ ഇവര്‍ തമ്മില്‍ വഴക്കായി. തുടര്‍ന്ന് യുവതി ടോയ്ലറ്റില്‍ പോയ സമയത്താണ് റൂമില്‍ സൂഫിയാന്‍ തൂങ്ങി മരിച്ചത്. ബാത്ത്റൂമില്‍ നിന്ന് ഇറങ്ങി വന്ന യുവതിയാണ് മൃതദേഹം കണ്ടത്. ഇരുവരും കമിതാക്കളാണെന്ന് പറയുന്നു. പത്തനംതിട്ട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു

man found dead at lodge

Related Stories
 സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

Jul 23, 2026 04:33 PM

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ...

Read More >>
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം;  പ്രതി പിടിയിൽ

Jul 23, 2026 01:46 PM

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി പിടിയിൽ

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി...

Read More >>
കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

Jul 23, 2026 12:18 PM

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്...

Read More >>
അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ  പ്രതി അറസ്റ്റിൽ

Jul 23, 2026 11:28 AM

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി...

Read More >>
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
Top Stories