Pathanamthitta
പന്തളം ബൈപാസിന്റെ സർവെ നടപടികൾ പുനരാരംഭിച്ചു. ജില്ല കലക്ടർ വിളിച്ചുചേർത്ത യോഗതീരുമാനമനുസരിച്ചാണ് അടിയന്തരമായി സർവേ നടപടികളാരംഭിച്ചത്
ഇരയായയാൾ ആരുടെയോ അടിമയെ പോലെയാണ് പെരുമാറിയത്... വിഡിയോകോളിലൂടെ ഹിപ്നോട്ടിസം ചെയ്യുന്നത് പോലെ ഇരയെ വരുതിയലാക്കിയിരുന്നു’ -കഴിഞ്ഞ ദിവസം ഡിജിറ്റൽ അറസ്റ്റിലൂടെ 21.5 ലക്ഷം രൂപ തട്ടാനുള്ള ശ്രമം പൊളിച്ച ബാങ്ക് ഓഫ് ബറോഡ തിരുവല്ല ശാഖയിലെ ഉദ്യോഗസ്ഥൻ വിനോദ് ചന്ദ്രന്റെ വാക്കുകളാണിത്.
മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ കുട്ടികളുടെ മൂവർസംഘം അപകടത്തിൽപെട്ടു; ബൈക്കോടിച്ച 14 വയസ്സുകാരന് ഗുരുതരപരുക്ക്
സമർത്ഥരായ വിദ്യാർത്ഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾക്ക് ഇ- ഗ്രാന്റ്സ് പോർട്ടലിൽ ഇപ്പോൾ അപേക്ഷിക്കാം.
സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ നഴ്സിങ് കോളേജുകളിൽഒന്ന് റാന്നിക്ക് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്